ബാലികയെ ചുംബിച്ച ഗായകനെതിരേ പരാതി
BY sruthi srt24 Feb 2018 6:26 AM GMT
X
sruthi srt24 Feb 2018 6:26 AM GMT
മുംബൈ: റിയാലിറ്റി ടിവി ഷോ മല്‍സരാര്‍ഥിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ചുംബിച്ചതിന് ഗായകന് പാപ്പോനെതിരേ പരാതി. എന്നാല്‍ വാല്‍സല്യത്തിന്റെ നിമിഷമായിരുന്നു ഗായകന് ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ബാലികയുടെ പിതാവ് പറഞ്ഞത്.
പാപ്പോന്‍ തന്റെ മകള്‍ക്ക് പിതാവിന് തുല്യനാണെന്നും അദ്ദേഹം പറഞ്ഞു. വോയ്സ് ഇന്ത്യ കിഡ്സ് എന്ന റിയാലിറ്റി ടിവി ഷോയിലെ മല്സരാര്ഥികളുമൊത്ത് ഗായകന് ഹോളി ആഘോഷിക്കുന്നതും പെണ്‍കുട്ടിയുടെ മുഖത്ത് അദ്ദേഹം ചുംബിക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വോയ്സ് ഇന്ത്യ കിഡ്സ് ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് പാപ്പോന്‍. ഗായകനെതിരേ ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ പരാതി നല്‍കിയത് സുപ്രിംകോടതി അഭിഭാഷകയായ രൂണ ഭുയാന്‍ ആണ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പാപ്പോന്‍ തയ്യാറായില്ല.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT