ബാലവേല നിരോധനത്തിന് ജില്ലാതല ടാസ്ക്ഫോഴ്സ് രൂപീകരിച്ചു
BY kasim kzm18 May 2018 5:03 AM GMT
kasim kzm18 May 2018 5:03 AM GMT
കാസര്‍കോട്്്: ബാലവേല നിരോധനത്തിനും തെരുവുകുട്ടികളുടെ പുനരധിവാസത്തിനുമായി ജില്ലാതല ബാലവേല വിരുദ്ധടാക്സ്ഫോഴ്സ് രൂപീകരിച്ചു. ജില്ലയില്‍ ബാലവേല, ബാലഭിക്ഷാടനം എന്നിവ നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
ജില്ലാകലക്ടര്‍ അധ്യക്ഷനായ ജില്ലാതല ടാസ്ക് ഫോഴ്സില്‍ ജുവനൈല്‍ ജസ്റ്റിസ്ബോര്‍ഡ്, ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി, പോലിസ് അധികാരികള്‍, ശിശുക്ഷേമസമിതി, ജില്ലാലേബര്ഓഫിസര്, അസിസ്റ്റന്റ്ലേബര്ഓഫിസര്മാര്, ജില്ലാശിശുസംരക്ഷണഓഫിസര് (ഡിസിപിയു), ഡിസിപിയു പ്രതിനിധികള്‍, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്.2013 മുതല്‍ 2018 വരെയുള്ളകണക്കുകള്‍ പ്രകാരം ജില്ലയില്‍ ബാലവേലയുമായി ബന്ധപ്പെട്ട് 28 കുട്ടികള്‍ ചൈല്‍ഡ്വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ എത്തപ്പെട്ടിട്ടുണ്ട്. മേല്‍വിലാസം കണ്ടെത്താന്‍ കഴിഞ്ഞ ആറു കുട്ടികളെ മാതാപിതാക്കളുടെ സംരക്ഷണത്തിലേക്ക് തിരിച്ചയക്കാന്‍ സാധിച്ചിട്ടുണ്ട്.
കൂടാതെ 13 കുട്ടികളെ അതത് ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റികളിലേക്കും തിരിച്ചയച്ചിട്ടുണ്ടെന്നും ബാക്കി കുട്ടികള്‍ വിവിധ ഫിറ്റ് പേഴ്സന്റെയും ഗവ: മഹിളാമന്ദിരത്തിന്റെയും സംരക്ഷണത്തിലാണെന്നും ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാധുരി എസ് ബോസ് അറിയിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നോ ജില്ലകളില്‍ നിന്നോ കൊണ്ട് വന്ന തങ്ങളുടേതല്ലാത്ത കുട്ടികളെ വീടുകളിലോ സ്ഥാപനങ്ങളിലോ സംരക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ കുട്ടികളെ ഒരാഴ്ചയ്ക്കകം പരവനടുക്കം ബാലമന്ദിരത്തില്‍ നടത്തുന്ന ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിങില്‍ ഹാജരാക്കേണ്ടതാണെ് സിഡബ്ല്യുസി അറിയിച്ചു. ഗാര്‍ഹികആവശ്യങ്ങള്‍ക്കായി ഇതരജില്ലകളില്‍ നിന്നോ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത് ഇന്ത്യന്‍ ശിക്ഷാനിയമംവകുപ്പ്-370 പ്രകാരംശിക്ഷാര്ഹമായകുറ്റമാണ്. ഇക്കാര്യത്തില്‍ റസിഡന്‍സ് അസോസിയേഷനുകളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകലക്ടര്‍ കെ ജീവന് ബാബു അറിയിച്ചു.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT