ബാര്‍ കോഴ: സത്യം വിജയിക്കുമെന്ന്കെ എം മാണി
BY Sumeera SMR14 Jan 2016 4:21 AM GMT
Sumeera SMR14 Jan 2016 4:21 AM GMT
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സത്യം വിജയിക്കുമെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും അതിനൊരു മാറ്റവും വന്നിട്ടില്ലെന്നും കെ എം മാണി.
ബാക്കി കാര്യങ്ങളെല്ലാം കോടതി തീരുമാനിക്കട്ടെ. മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മാണി പറഞ്ഞു. വിജിലന്‍സ് കോടതിയില്‍ എസ്പി സുകേശന് നല്കിയ പുനരന്വേഷണ റിപോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT