Flash News

ബാര്‍ കോഴ മാണി ഹൈക്കോടതിയെ സമീപിച്ചു

ബാര്‍ കോഴ മാണി ഹൈക്കോടതിയെ സമീപിച്ചു
X
MANI

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ്  മാണി കോടതിയെ സമീപിച്ചത്. എസ് പി സുകേശനെതിരായ നടപടി പൂര്‍ത്തിയാകും വരെ സ്‌റ്റേ വേണമെന്നാണ് മാണിയുടെ ആവശ്യം. െ്രെകം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് സുകേശനെന്ന് ചൂണ്ടിക്കാണിച്ച മാണി സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it