Flash News

ബാര്‍ കോഴ; മാണിയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി

ബാര്‍ കോഴ; മാണിയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി
X
KMMani-

ഇടുക്കി: ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ധനകാര്യമന്ത്രി മാണിയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി.

ഇടതുമുന്നണിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇടുക്കിയിലെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കിയത്.

പ്രതിഷേധം കണക്കിലെടുത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയത്.
Next Story

RELATED STORIES

Share it