ബാര്‍ കോഴ: മാണിക്കെതിരായ വിചാരണ മാറ്റി
BY Sumeera SMR6 March 2016 3:18 AM GMT
Sumeera SMR6 March 2016 3:18 AM GMT
തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറപ്പിക്കാന്‍ ധനമന്ത്രിയായിരുന്ന കെ എം മാണി ബാറുടമകളില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിന്റെ വാദം ഏപ്രില്‍ 16ലേക്കു മാറ്റി. തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് വാദം കേള്‍ക്കുന്നത് മാറ്റിവച്ചത്. നേരത്തേ തുടരന്വേഷണ റിപോര്ട്ടിന്മേല് വാദം കേള്‍ക്കരുതെന്ന വിജിലന്‍സ് നിലപാട് കോടതി തള്ളിയിരുന്നു. ആദ്യ റിപോര്ട്ടിന്മേല് വിശദമായ വാദം കേട്ടതിനാല്‍ ഇനി തുടരന്വേഷണ റിപോര്ട്ടിന്മേല് വാദം കേള്‍ക്കരുതെന്നാണ് വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍, ഇതു തള്ളിയ കോടതി രേഖകള്‍ പരിശോധിച്ചിരുന്നു. മാണിക്കെതിരേ നേരിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് വൈക്കം വിശ്വന് സമര്‍പ്പിച്ച ഹരജിയാണ് ഇന്നലെ പരിഗണിച്ചത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT