ബാര്‍ കോഴകേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം

ബാര്‍ കോഴകേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം
X
happyതിരുവനന്തപുരം : ബാര്‍ കോഴകേസില്‍ അന്വേഷണസംഘം കണെ്ടത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന്്് വിജിലന്‍സ് ഡയറക്ടര്‍ വില്‍സണ്‍ എം പോള്‍ തീരുമാനമെടുത്തു. ഇക്കാര്യം കോടതിയെ അറിയിക്കാന്‍ എസ് പി സുകേശന് അ്‌ദ്ദേഹം നിര്‍ദേശം നല്‍കി.
ഇക്കാര്യത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടിയിരുന്നു.  അറ്റോണി ജനറലും സോളിസിറ്റര്‍ ജനറലും ഉപദേശമൊന്നും നല്‍കിയില്ല.
Next Story

RELATED STORIES

Share it