ബാര്‍കേസ് പരിഗണിക്കുന്നത് അടുത്തമാസം രണ്ടിന്
BY ajay G.A.G21 Nov 2015 9:02 AM GMT
ajay G.A.G21 Nov 2015 9:02 AM GMT
കൊച്ചി : ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിനെതിരെയുള്ള റിവ്യൂഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. കേസില്‍ മാണിയുടെ ഭാഗം കേട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്ന വിധിക്കെതിരെ തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്കിയ റിവ്യു ഹര്‍ജിയാണ് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ അടുത്തമാസത്തേക്ക് മാറ്റിയത്.
നിലവിലെ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകുമോ എന്നും കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുകൂടേയെന്നും കേസ് പരിഗണിച്ചുകൊണ്ട് കോടതി ഇന്നു രാവിലെ ചോദിച്ചിരുന്നു. തുടര്‍ന്ന്് കേസ് പരിഗണിക്കുന്നത് ഇന്നുച്ചയ്ക്ക് ശേഷമാണെന്ന് അറിയിച്ചുവെങ്കിലും അടുത്തമാസത്തേക്ക്് മാറ്റിവെക്കുന്നതായി അറിയിക്കുകയായിരുന്നു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT