Flash News

ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സ് ആരോഗ്യത്തിന് ഹാനികരം: ഭക്ഷ്യസുരക്ഷാ വിഭാഗം

ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സ് ആരോഗ്യത്തിന് ഹാനികരം: ഭക്ഷ്യസുരക്ഷാ വിഭാഗം
X
ramdev

[related]

ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍.പതഞ്ജലിയില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ആരോഗ്യത്തിന് അതീവ ഹാനികരമാണെന്നാണ് കണ്ടെത്തല്‍. മുമ്പ് നിരോധിച്ച് ഇപ്പോള്‍ വീണ്ടും വിപണിയിലെത്തിയ മാഗിയേക്കാള്‍ കൂടുതല്‍ അളവിലാണ് രൂചി കൂട്ടാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം പതഞ്ജലിയില്‍ ചേര്‍ക്കുന്നത്. ഫെബ്രുവരിയിലാണ് ന്യൂഡില്‍സ് ഭക്ഷണയോഗ്യമല്ലെന്ന പരാതി വന്നത്. തുടര്‍ന്നാണ് ഇത് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ വന്ന പരിശോധനാ ഫലത്തിലാണ് പതഞ്ജലി ഹാനികരമെന്ന് കണ്ടെത്തിയത്.

ramdev-baba-noodles-
Next Story

RELATED STORIES

Share it