ബാബരി മസ്ജിദ് ധ്വംസനം: ഇമാംസ് കൗണ്‍സിലിന്റെ പ്രതിഷേധസംഗമം ഇന്ന് കണ്ണനല്ലൂരില്‍
BY Sumeera SMR5 Dec 2015 3:39 AM GMT
Sumeera SMR5 Dec 2015 3:39 AM GMT
കൊല്ലം: ബാബരി പുനര്‍നിര്‍മാണമാണ് നീതിയെന്ന മുദ്യാവാക്യമുയര്‍ത്തി ആള് ഇന്ത്യാം ഇമാംസ് കൗണ്‍സില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധസംഗമം ഇന്ന് വൈകീട്ട് അഞ്ചിന് കണ്ണനല്ലൂരില്‍ നടക്കും. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ ഉദ്ഘാടനം ചെയ്യും. എ എ അസീസ് എംഎല്‍എ, എ യൂനുസ്കുഞ്ഞ്, മൂവാറ്റുപുഴ അഷ്റഫ് മൗലവി, സ്വാലിഹ് മൗലവി കരുനാഗപ്പള്ളി, വയ്യാനം ഷാജഹാന് മൗലവി, കുരീപ്പള്ളി ഷാജഹാന് ഫൈസി, സിദ്ദീഖ് റാവുത്തര്‍, കോര്പറേഷന് കൗണ്‍സിലര്‍ എ നിസാര്‍, തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകു, കണ്ണനല്ലൂര്‍ ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷരീഫ്, മുട്ടയ്ക്കാവ് ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍റഹീം, ഹാജി അബ്ദുല്‍അസീസ് അയത്തില്‍, ത്വാഹാ സഅ്ദി, നുജൂം മൗലവി, മുട്ടയ്ക്കാവ് മുഹമ്മദ് സലീം റഷാദി, നൂറുല്‍ അമീന് മൗലവി എന്നിവര്‍ പങ്കെടുക്കും.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT