ബാബരി മസ്ജിദ്: കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പ് വേണ്ട- അജ്മീര്‍ ദിവാന്‍
BY kasim kzm26 March 2018 3:33 AM GMT
kasim kzm26 March 2018 3:33 AM GMT
ജയ്പൂര്‍: ബാബരി മസ്ജിദ് തര്‍ക്കത്തില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് തള്ളി അജ്മീര്‍ ദര്‍ഗാ ശരീഫിലെ മതപണ്ഡിതന്‍മാര്‍. അത്തരമൊരു നീക്കത്തില്‍ പങ്കാളികളാവാനില്ലെന്നും അവര്‍ വ്യക്തമാക്കി. ദര്‍ഗ ദിവാനായ സയ്യിദ് സൈനുല്‍ ആബിദീന്‍ അലി ഖാന്റെ നേതൃത്വത്തിനു കീഴില്‍ അജ്മീരില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. കോടതിക്കു പുറത്തുള്ള ഒത്തു തീര്‍പ്പ് സമുദായത്തിന് അഭികാമ്യമല്ലെന്നു മാത്രമല്ല അപ്രായോഗികമാണെന്നും യോഗം വ്യക്തമാക്കി. ദര്‍ഗയിലെ വാര്‍ഷിക ഉറൂസിനോടനുബന്ധിച്ചാണ് യോഗം ചേര്‍ന്നത്്.
മുസ്‌ലിം സമുദായത്തിലെ സാമൂഹിക- മത നേതാക്കളെ ഉപയോഗിച്ച് ബാബരി മസ്ജിദ് തര്‍ക്കം കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറുടെ നീക്കത്തിന് അജ്മീര്‍ ദര്‍ഗാ ദിവാന്റെ പ്രഖ്യാപനം കനത്ത തിരിച്ചടിയായി.
മുസ്‌ലിം സമുദായത്തിലെ സാമൂഹിക- മത നേതാക്കളെ ഉപയോഗിച്ച് ബാബരി മസ്ജിദ് തര്‍ക്കം കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറുടെ നീക്കത്തിന് അജ്മീര്‍ ദര്‍ഗാ ദിവാന്റെ പ്രഖ്യാപനം കനത്ത തിരിച്ചടിയായി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT