Flash News

ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാന്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക് സുപ്രീംകോടതിയുടെ അനുമതി

ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാന്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക് സുപ്രീംകോടതിയുടെ അനുമതി
X
ന്യൂഡല്‍ഹി: ബാSubramanian-Swamy-PTIബരി മസ്ജിദ് കേസില്‍ കക്ഷിചേരാന്‍ ബിജെപി  നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് സുപ്രിംകോടതിയുടെ അനുമതി. മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് സ്വാമി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് നടപടി. എന്നാല്‍ കേസില്‍ പ്രത്യേകമായി വാദം കേള്‍ക്കാനാവില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട മറ്റു ഹരജികളോടൊപ്പം പുതിയ ഹരജിയും പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ വി ഗോപാലഗൗഡ, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

[related]
Next Story

RELATED STORIES

Share it