ബഹ്റയ്ന്: അല്‍ വിഫാഖിന് വിലക്ക്
BY Sumeera SMR14 Jun 2016 6:33 PM GMT
Sumeera SMR14 Jun 2016 6:33 PM GMT
മനാമ: ഷിയ പ്രതിപക്ഷ സംഘടന അല്‍ വിഫാഖിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ബഹ്റയ്ന് കോടതി ഉത്തരവിട്ടു. തീവ്രവാദ, ഭീകരവാദ നിലപാടുകള്‍ സ്വീകരിക്കുകയും അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കോടതി ഉത്തരവിട്ടതായി ബഹ്റയ്ന് ന്യൂസ് ഏജന്‍സി (ബിഎന്‍എ) റിപോര്‍ട്ട് ചെയ്തു. ബഹ്റയ്നിയന് നിയമങ്ങള്‍ സംഘടന നിരവധി തവണ ലംഘിച്ചതായി കോടതി നിരീക്ഷിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടലിനായി സംഘടന ശ്രമിച്ചതായും കോടതിവിധിയില്‍ പറയുന്നു.
Next Story
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTമുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം;...
29 March 2024 6:01 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMT