ബഹുസ്വരതയുടെ സംരക്ഷണത്തിന് അക്കാദമിക് സമൂഹം രംഗത്തിറങ്ങണം: കെഎച്ച്എസ്ടിയു
BY Sumeera SMR4 March 2016 6:06 AM GMT
Sumeera SMR4 March 2016 6:06 AM GMT
ആലപ്പുഴ: ഭാരതത്തിന്റെ മഹത്തായ ബഹുസ്വരത കാത്തു സൂക്ഷിക്കാന്‍ അക്കാദമിക് സമൂഹം രംഗത്തിറങ്ങണമെന്നു കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും സമ്മേളനം ഓര്‍മ്മിപ്പിച്ചു. ടി വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഒ ഷൗക്കത്തലി സ്വാഗതം പറഞ്ഞു.
എ എം നസീര്‍, കെ മോഹന്‍കുമാര്‍, കെ ടി അബ്ദുല്ലത്തീഫ്, വി കെ അബ്ദുര്‍റഹ്മാന്‍, ഡോ. അബ്ദുര്‍റസാഖ്, ഡോ. അനില്‍കുമാര്‍, എസ് സന്തോഷ്കുമാര്‍, നിസാര്‍ ചേലേറി, സി ടി എ ഉണ്ണിമൊയ്തീന്‍, പി എം കൃഷണന് നമ്പൂതിരി, കെ കെ മുഹമ്മദ് അഷ്റഫ്, എസ് ഫിറോസ് ഖാന്, ആര് ഷിഹാബുദ്ദീന്, എ എം നൗഫല്‍, യു ബാബു, അഡ്വ. എ എ റസാഖ്, എസ് ബഷീര്‍, പി യു ഫൈസല്‍, സജി ജോസഫ്, വി എ അബ്ദുല്‍സലീം, സി സുബൈര്‍, കെ മുഹമ്മദ് ജാസിം, മുഹമ്മദ് സാബിര്‍ സംസാരിച്ചു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT