ബസ് വിമാനത്തില്‍ ഇടിച്ചു കോടികളുടെ നഷ്ടം

കൊല്‍ക്കത്ത: വിമാനത്താവളത്തിനകത്ത് ഗതാഗതം നടത്തുന്ന ബസ് എയര്‍ഇന്ത്യാ വിമാനത്തില്‍ ഇടിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍, കോടികളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൊല്‍ക്കത്ത അന്താരാഷ്ട വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബസ് ഓടിച്ചുകൊണ്ടിരിക്കെ താന്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഡ്രൈവര്‍ പോലിസിനെ അറിയിച്ചു. ബസ്സിലും വിമാനത്തിലും ആളില്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

Next Story

RELATED STORIES

Share it