Flash News

ബസ് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് 6 മരണം



ഹൈദരാബാദ്: സൂര്യാപേട്ടില്‍ ബസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. വിജയവാഡയില്‍ നിന്ന് ഹൈദരാബാദിലേക്കു പോവുകയായിരുന്ന ബസ് മംഗള പോലിസ് സ്‌റ്റേഷനു സമീപത്തുള്ള റോഡില്‍ ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ബസ്സില്‍ 36 യാത്രക്കാരുണ്ടായിരുന്നു. മരിച്ചവരില്‍ ബസ് ഡ്രൈവറും  ഉള്‍പ്പെടും.
Next Story

RELATED STORIES

Share it