ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞു നാലു സ്ത്രീകളടക്കം എട്ടു യാത്രക്കാര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. രാംനഗറിലേക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
Next Story

RELATED STORIES

Share it