ബസ് ഓട്ടോറിക്ഷയിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
BY Sumeera SMR8 April 2016 5:06 AM GMT
Sumeera SMR8 April 2016 5:06 AM GMT
പഴകുളം: ബസ് ഓട്ടോറിക്ഷയിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പഴകുളം പടിഞ്ഞാറ് മേട്ടുംപുറം ജങ്ഷനില്‍ ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. അടൂര്‍- കായംകുളം റൂട്ടില്‍ ഓടുന്ന ശ്രീ ഗണപതി ബസ് അഞ്ചലില്‍ നിന്നു മേട്ടുംപുറം മഖാമിലേക്ക് വരികയായിരുന്ന അഞ്ചല്‍ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
കുന്നിക്കോട് ഷാഹിന മന്‍സില്‍ ഷാഹിന (15), അഞ്ചല്‍ തേക്കുവിള വീട്ടില്‍ സീനത്ത് (46), ഏറം ഇഞ്ച്കോണത്ത് വീട്ടില്‍ റൈഹാനത്ത് (52), ഇഞ്ചക്കോണത്ത് ആബിദ (40), ഓട്ടോറിക്ഷ ഡ്രൈവര്‍ ഏറം റിയാസ് മന്‍സില്‍ റിഷാദ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന്ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.
അപകടത്തില്‍ ഓട്ടോറിക്ഷ ഭാഗീകമായി തകര്‍ന്നു. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ഹോസ്പിറ്റലിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അടൂര്‍ പോലിസ് മേല്‍നടപടി സ്വീകരിച്ചു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT