Flash News

ബസ്സ് സ്‌കൂട്ടറിലിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരപരിക്ക്

ബസ്സ് സ്‌കൂട്ടറിലിടിച്ച് രണ്ടു  വിദ്യാര്‍ഥികള്‍ക്ക് ഗുരുതരപരിക്ക്
X


കോട്ടയം: കോട്ടയത്ത് ബസ്സ് സ്‌കൂട്ടറിലിടിച്ച് രണ്ടു  വിദ്യാര്‍ഥികള്‍ക്ക് ഗുരുതരപരിക്ക്. പള്ളം ബീച്ചിലെ കോളേജ് വിദ്യാര്‍ഥികളായ സ്വാമിനാഥന്‍, ഷെബിക് ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്വകാര്യ ബസ് അമിത വേഗതയിലെത്തിയതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.


[related]
Next Story

RELATED STORIES

Share it