ബസ്സില്‍ പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു
BY fousiya sidheek17 May 2017 6:06 AM GMT
fousiya sidheek17 May 2017 6:06 AM GMT
പേരാമ്പ്ര: കെഎസ്ആര്‍ടിസി ബസ്സില്‍ വീട്ടമ്മയുടെ 20000 രൂപയും മൊബൈല്‍ ഫോണും വീടിന്റെ താക്കോല്‍ക്കൂട്ടവും നഷ്ടപ്പെട്ടു. ആവള ഹൈറു നിവാസില്‍ കുഞ്ഞാമിയുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗില്‍ സൂക്ഷിച്ച പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. പേരാമ്പ്ര ആവള റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലാണ് സംഭവം നടന്നത്. ട്രാഫിക് സ്റ്റേഷന് മുന്നിലെത്തിച്ച് പോലിസ് വിശദ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുഞ്ഞാമി പേരാമ്പ്ര പോലിസില്‍ പരാതി നല്‍കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT