ബസ്സില്‍ നിന്നും മൂന്നരവയസ്സുകാരന് തെറിച്ചുവീണു
BY TK tk5 Dec 2015 8:22 AM GMT
X
TK tk5 Dec 2015 8:22 AM GMT
കോഴിക്കോട്: ബസ്സില്‍ നിന്നും മൂന്നര വയസ്സുകാരന് ബസ്സില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു പരിക്കേറ്റു. മുഹമ്മദ് റിസ്വാന് എന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ചാലപ്പുറത്ത് വെച്ച് സിറ്റിബസ്സില്‍ നിന്നാണ് തെറിച്ചുവീണത്. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT