ബസ്സിടിച്ച് യുവാവ് മരിച്ചു
BY Sumeera SMR16 March 2016 5:02 AM GMT
Sumeera SMR16 March 2016 5:02 AM GMT
കോഴിക്കോട്: അമിതവേഗത്തിലെത്തിയ ബസ് നടുറോഡില്‍ ആളെയിറക്കാന്‍ നിര്‍ത്തിയത് ചോദ്യംചെയ്ത യുവാവ് അതേ ബസ്സിടിച്ച് മരിച്ചു. നടക്കാവ് പണിക്കര്‍ റോഡില്‍ കുന്നുമ്മലില്‍ ജ്യോതിഷ് വീട്ടില്‍ പരേതനായ ജനീറ്റര്‍ ലിനലിന്റെ മകന് അലോഷ്യസ് ജെയിംസ്(21) ആണു മരിച്ചത്.
ഇന്നലെ വൈകീട്ട് വെസ്റ്റ്ഹില്‍ ചുങ്കത്തിനു സമീപമാണ് അപകടം. കോഴിക്കോട് ഭാഗത്തേക്കു വരുകയായിരുന്ന ബസ് നടുറോഡില്‍ പെട്ടെന്നു നിര്‍ത്തിയപ്പോള്‍ അലോഷ്യസ് ജെയിംസ് ഓടിച്ചിരുന്ന ബൈക്ക് ചെറുതായി ഉരസി. ബസ് നടുറോഡില്‍ നിര്‍ത്തരുതെന്ന് ഡ്രൈവറെ താക്കീതു ചെയ്തു മുന്നോട്ടു നീങ്ങിയ ബൈക്കിനു മേല്‍ അതേ ബസ് ഇടിക്കുകയായിരുന്നു. ലിസിയാണ് അലോഷ്യസ് ജെയംസിന്റെ മാതാവ്. സംസ്കാരം ഇന്ന്വെസ്റ്റ്ഹില് സെമിത്തേരിയില്‍.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT