Flash News

ബള്‍ഗേറിയയില്‍ ബുര്‍ഖ നിരോധിച്ചു

ബള്‍ഗേറിയയില്‍ ബുര്‍ഖ നിരോധിച്ചു
X
burqa

[related]

പാസര്‍ദസിക്ക്: ബള്‍ഗേറിയയിലെ പടിഞ്ഞാറന്‍ സിറ്റിയായ പസാര്‍ദസിക്കില്‍ ബുര്‍ഗ(മുഖാവരണം) നിരോധിച്ചു. സുരക്ഷാ കാരണങ്ങളാലാണ് നിരോധനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്ക് പിഴയീടാക്കും. സിറ്റി കൗണ്‍സില്‍ വോട്ടെടുപ്പില്‍ 70,000 പേരാണ്് നിരോധനം  ആവശ്യപ്പെട്ടത്. ബള്‍ഗേറിയയില്‍ 12 ശതമാനമാണ് മുസ്‌ലിങ്ങള്‍ ഉള്ളത്. ബള്‍ഗേറിയയിലെ മുസ്‌ലിംങ്ങള്‍ പരമ്പരാഗത തുര്‍ക്കിഷ് ന്യൂനപക്ഷമാണ്. ഇവര്‍ മുഖാവരണം ധരിക്കുന്നവരില്‍പ്പെടുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. ചെറിയ വിഭാഗമായ റോമാ മുസ്‌ലിംങ്ങളാണ് ബുര്‍ഖ ധരിക്കാറുള്ളത്.
Next Story

RELATED STORIES

Share it