Flash News

ബലാല്‍സംഗം ചെറുത്ത യുവതിയെ ചുട്ടുകൊന്നു



ബദായുന്‍: ബലാല്‍സംഗം ചെറുത്ത 27കാരിയെ ഭര്‍തൃസഹോദരന്‍ ചുട്ടുകൊന്നു. വിധവയായ നീലം ആണു കൊല്ലപ്പെട്ടത്. യുപിയിലെ ലബാരി ഗ്രാമത്തിലാണു സംഭവം. വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ ബലാല്‍സംഗം ചെയ്യാനാണു ഭര്‍തൃസഹോദരനായ ജിതേന്ദ്ര ശ്രമിച്ചത്. പൊള്ളലേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. നീലത്തിന്റെ പിതാവിന്റെ പരാതിയില്‍  പോലിസ് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it