ബലാല്‍സംഗം:പെണ്‍കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല
BY kasim kzm20 Oct 2018 4:17 AM GMT
kasim kzm20 Oct 2018 4:17 AM GMT
ഡെറാഡൂണ്‍: പീഡനത്തിനിരയായി എന്ന കാരണത്താല്‍ 16 വയസ്സുകാരിക്ക് ഡെറാഡൂണിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പ്രവേശനം നിഷേധിച്ചതായി വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍. വിദ്യാലയത്തിന്റെ അംഗത്വം റദ്ദു ചെയ്യാന്‍ പെണ്‍കുട്ടിയുടെ വക്കീല്‍ അരുണ നേഗി ചൗഹാന്‍ സിബിഎസ്ഇയോട് ആവശ്യപ്പെട്ടു.മറ്റൊരു സ്‌കൂളില്‍ വച്ച് കഴിഞ്ഞമാസം കൂട്ടബലാല്‍സംഗത്തിന് ഇരയായത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനിക്കു പ്രവേശനം നിഷേധിച്ചത്. വിദ്യാലയത്തിനെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് അരുണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനും വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെക്കും കത്തയച്ചു. 'വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പ്രവേശനത്തിനായി വിവിധ വിദ്യാലയങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍, പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെ എല്ലാവരും ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT