Flash News

ബര്‍ഖാത്തിയെ ഇമാം സ്ഥാനത്തു നിന്ന് പിരിച്ചുവിട്ടു



കൊല്‍ക്കത്ത: ദേശ വിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ടിപ്പു സുല്‍ത്താന്‍ പള്ളിയുടെ ഇമാം സ്ഥാനത്തു നിന്ന് മൗലാനാ നൂറുല്‍ റഹ്മാന്‍ ബര്‍ഖാത്തിയെ വഖ്ഫ് ട്രസ്റ്റി ബോര്‍ഡ് പിരിച്ചുവിട്ടു.പിരിച്ചുവിട്ട വിവരം ബര്‍ഖാത്തിയെ അറിയിച്ചെന്നും പുതിയ ഇമാമിനെ ഉടന്‍ നിയമിക്കുമെന്നും പ്രിന്‍സ്, ഗുലാം അഹ്മദ് വഖ്ഫ് അധികാരി ആരിഫ് അഹ്മദ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
Next Story

RELATED STORIES

Share it