ബന്ദികളാക്കിയ 270ഓളം പേരെ ഐഎസ് വിട്ടയച്ചു
BY Sumeera SMR10 April 2016 3:46 AM GMT
Sumeera SMR10 April 2016 3:46 AM GMT
ദമസ്കസ്: സിറിയയില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടുപോയ സിമന്റ് ഫാക്ടറി തൊഴിലാളികളില്‍ ഭൂരിപക്ഷത്തെയും സംഘടന വിട്ടയച്ചു. വ്യാഴാഴ്ചയായിരുന്നു അല്‍ ബാദിയ സിമന്റ് ഫാക്ടറിയിലെ 300ഓളം തൊഴിലാളികളെ ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ എവിടെയാണ് പാര്പ്പിച്ചതെന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. 270ലധികം പേരെ ഐഎസ് വിട്ടയച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയവരില്‍ ദ്രൂസ് വിഭാഗക്കാരായ നാലുപേരെ ഐഎസ് വധിച്ചതായും സര്‍ക്കാര്‍ അനുകൂല സേനയില്‍ അംഗങ്ങളായ 20 പേര് ഇപ്പോഴും തടവില്തന്നെയാണെന്നും പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തട്ടിക്കൊണ്ടുപോയവരില്‍ ദ്രൂസ് വിഭാഗക്കാരായ നാലുപേരെ ഐഎസ് വധിച്ചതായും സര്‍ക്കാര്‍ അനുകൂല സേനയില്‍ അംഗങ്ങളായ 20 പേര് ഇപ്പോഴും തടവില്തന്നെയാണെന്നും പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT