ബജീറാവു മസ്താനിയുടെ പ്രദര്‍ശനം യുവമോര്‍ച്ച തടഞ്ഞു
BY TK tk18 Dec 2015 5:20 AM GMT
X
TK tk18 Dec 2015 5:20 AM GMT
[related]
മുംബൈ: ബജീറാവ് മസ്താനിയുടെ പ്രദര്‍ശനം യുവമോര്‍ച്ചയുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കി. മഹാരാഷ്ട്രയിലെ റിലീസാണ് ഇവര്‍ തടഞ്ഞത്. ചരിത്രം വളച്ചൊടിച്ചുവെന്നാണ് ആരോപണം. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു.മറാത്തി പോരാളിയായിരുന്ന ബാജിറാവു പെഷ്വയുടെയും രണ്ടാംഭാര്യ മസ്താനിയുടെയും കഥപറയുന്ന ചിത്രം സഞ്ജയ് ലീല ബന്‍സാലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT