ബജറ്റ് ചോര്‍ച്ച: അന്വേഷണത്തിന് ഉത്തരവ്
BY Sumeera SMR13 Feb 2016 4:36 AM GMT
Sumeera SMR13 Feb 2016 4:36 AM GMT
തിരുവനന്തപുരം: 2016-17ലെ സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ബജറ്റ് രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണം സംബന്ധിച്ച് സമഗ്രമായ വകുപ്പുതല അന്വേഷണത്തിന് അച്ചടി വകുപ്പ് ഡയറക്ടര്‍ ഉത്തരവായി. ഗവണ്മെന്റ് പ്രസ്സുകളുടെ സൂപ്രണ്ടിനെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT