ബജറ്റില്‍ കേരളത്തിന് കിട്ടിയത്
BY sdq Kappan29 Feb 2016 8:15 AM GMT
X
sdq Kappan29 Feb 2016 8:15 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റില് അവതരിപ്പിച്ച 2016-17 വര്‍ഷത്തേക്കുള്ള കേന്ദ്ര് ബജറ്റില്‍ ഫാക്ട്ിന്റെ പുനരുദ്ധാരണത്തിനായി 1000 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോക്ക് 450 കോടി. കോഫി ബോഡിന് 121കോടി, ടീ ബോര്‍ഡിന് 129 കോടി, റബ്ബര്‍ ബോഡിന് 132 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT