ബജറ്റിലല്ല കാര്യം
BY kasim kzm27 April 2018 3:25 AM GMT
kasim kzm27 April 2018 3:25 AM GMT
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതിരോധ ബജറ്റ് പാസാക്കുമ്പോള്‍ ഇന്ത്യ കൊളോണിയല്‍ യജമാനനായ ബ്രിട്ടനെ മറികടക്കുകയായിരുന്നുവെന്ന് ബ്രിട്ടിഷ് വാരിക ദ ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഒരു ദശകമായി ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി നാം മാറിയിട്ടുണ്ട്.
അതേയവസരം സൈനികമായി ഇന്ത്യ വന്‍ശക്തിയായി മാറുകയാണെന്ന ധാരണ വേണ്ടെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ചില്‍ സൈനിക മേധാവികള്‍ പ്രതിരോധം സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ മുമ്പില്‍ ഉന്നയിച്ച പരാതികള്‍ വലിയതോതില്‍ മാധ്യമശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായില്ല. പ്രതിരോധവകുപ്പിലെ സിവിലിയന്‍ ബ്യൂറോക്രസിയുടെ നിലപാടുകളാണ് അവരെ ക്ഷുഭിതരാക്കിയത്. മേധാവികള്‍ സൈനിക വിഭാഗങ്ങളുടെ പുനസ്സംഘാടനത്തിനും പരിഷ്കരണത്തിനും തയ്യാറാവുന്നില്ലെന്ന പരാതിയാണു മറുവശത്തുണ്ടായിരുന്നത്.
ആയുധങ്ങളുടെ കാര്യത്തില്‍ രാജ്യം വളരെ പിന്നിലാണെന്നാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ മുമ്പാകെ വെളിപ്പെട്ട ഒരു വസ്തുത. പണ്ട് സോവിയറ്റ് യൂനിയന്‍ നല്കിയ കവചിത വാഹനങ്ങളും വിമാനവേധ തോക്കുകളുമാണു കൈയിലുള്ളത്. എട്ടുശതമാനം ഉപകരണങ്ങള്‍ മാത്രമാണത്രേ അത്യാധുനികം എന്നു വിശേഷിപ്പിക്കാവുന്നത്. ജവാന്മാര്ക്ക് മുഴുവന്‍ മതിയായ സംരക്ഷണം നല്കുന്ന യൂനിഫോമില്ല. പ്രതിരോധ ബജറ്റിന്റെ 60 ശതമാനത്തിലധികം ശമ്പളത്തിനും പെന്‍ഷനുമാണ് ചെലവഴിക്കുന്നത്.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT