ബഗ്ദാദ്: സ്‌ഫോടനത്തില്‍ 21 തീര്‍ത്ഥാടകര്‍ മരിച്ചു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 21 തീര്‍ത്ഥാടകര്‍ മരിക്കുകയും 35 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കാദിമിയാ പള്ളിയിലേക്കു പോവുന്ന ശിയാ തീര്‍ത്ഥാടകര്‍ക്കു നേരെയായിരുന്നു ആക്രമണം. വര്‍ഷം തോറും ആയിരക്കണക്കിനു ശിയാ വിശ്വാസികളെത്തുന്ന പള്ളിയാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it