ബഗ്ദാദ്: ബോംബ് ആക്രമണങ്ങളില്‍ 24 മരണം

ബഗ്ദാദ്: ഇറാഖ് തലസ്ഥാനം ബഗ്ദാദില്‍ ഇന്നലെയുണ്ടായ വ്യത്യസ്ത ബോംബാക്രമണങ്ങളില്‍ 24 മരണം. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
Next Story

RELATED STORIES

Share it