ബംഗ്ലാദേശില്‍ സ്ഫോടന പരമ്പര; ആളപായമില്ല
BY Sumeera SMR6 Dec 2015 3:44 AM GMT
Sumeera SMR6 Dec 2015 3:44 AM GMT
ധക്ക: വടക്കന്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ ആഘോഷത്തിനിടെയുണ്ടായ സ്ഫോടന പരമ്പരയില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ധക്കയില്നിന്നു 415 കി.മീറ്റര്‍ വടക്കു മാറിയുള്ള ദിനാജ്പൂര്‍ ജില്ലയിലാണ് സ്ഫോടനങ്ങളരങ്ങേറിയത്. റുഷ്മേള എന്ന പേരിലറിയപ്പെടുന്ന മതപരമായ ചടങ്ങിനായി നൂറുകണക്കിന് വിശ്വാസികള്‍ ഒരുമിച്ചുകൂടിയപ്പോഴാണ് സ്ഫോടനങ്ങളുണ്ടായതെന്നു കഹ്ലൂര്‍ പോലിസ് മേധാവി അബ്ദുല്‍ മാസിദ് അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായി അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT