ബംഗ്ലാദേശിലെ അംബാസഡറെ തുര്‍ക്കി തിരിച്ചുവിളിച്ചു

അങ്കാറ: ജമാഅത്തെ ഇസ്‌ലാമി നേതാവ് മുതിഉര്‍ റഹ്മാനെ ബംഗ്ലാദേശ് വധശിക്ഷയ്ക്കു വിധേയനാക്കിയതില്‍ തുര്‍ക്കി ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രതിഷേധസൂചകമായി ബംഗ്ലാദേശിലെ അംബാസഡറെ തുര്‍ക്കി തിരിച്ചുവിളിച്ചു. അംബാസഡര്‍ ദെവ്‌റിം ഒസ്തുക് തുര്‍ക്കിയില്‍ തിരിച്ചെത്തിയതായി വാര്‍ത്താ ഏജന്‍സി അനദൊലു റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it