ബംഗാള്‍ സഖ്യം കേരളത്തെ ബാധിക്കില്ല: സിപിഎം
BY Sumeera SMR13 May 2016 4:18 AM GMT
Sumeera SMR13 May 2016 4:18 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള സഖ്യം കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുകയില്ലെന്ന് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കേരളത്തിലെ രാഷ്ട്രീയ സമവാക്യം വ്യത്യസ്തമാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെയാണ് കേരളത്തില്‍ നേരിടുന്നത്. ബംഗാളിലെ പ്രത്യേക സാഹചര്യം മൂലമാണ് കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT