ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ
BY Sumeera SMR20 April 2016 2:25 AM GMT
Sumeera SMR20 April 2016 2:25 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പ്രചാരണം ഇന്നലെ അവസാനിച്ചു. നാളെയാണു വോട്ടെടുപ്പ്. മുര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വാന്‍ ജില്ലകളിലും വടക്കന്‍ കൊല്‍ക്കത്തയിലും പെടുന്ന 62 സീറ്റുകളിലേക്കാണു വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1.37 കോടി വോട്ടര്‍മാരുള്ള ഈ മണ്ഡലങ്ങളില്‍ 32 സ്ത്രീകളടക്കം 418 പേര് സ്ഥാനാര്‍ഥികളാണ്. 16, 461 പോളിങ് സ്റ്റേഷനുകളാണു വോട്ടെടുപ്പിന് ഒരുക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം-കോണ്‍ഗ്രസ് സഖ്യം, ബിജെപി തുടങ്ങിയ കക്ഷികള്‍ എല്ലാ സീറ്റുകളിലും മല്‍സരരംഗത്തുണ്ട്.
Next Story
RELATED STORIES
1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT