ബംഗാളില്‍ മമത തന്നെ

കോണ്‍ഗ്രസ്സും സിപിഎമ്മും ഒരുമിച്ച് പോരാടിയ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഭരണം തുടര്‍ച്ചയിലേക്ക്. 294 മണ്ഡലങ്ങളില്‍ ടിഎംസി രണ്ടിടത്ത് വിജയിച്ചു. 208 ഇടത്തും കോണ്‍ഗ്രസ് 38 ഇടത്തും ഇടത് മുന്നണി 32 സീറ്റുകളിലും ബി.ജെ.പി 10 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു.
Next Story

RELATED STORIES

Share it