ബംഗാളില്‍ കോണ്‍ഗ്രസ്സുമായി ധാരണയില്ല: സിപിഐ
BY Sumeera SMR9 March 2016 4:24 AM GMT
Sumeera SMR9 March 2016 4:24 AM GMT
ഹൈദരാബാദ്: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സിപിഐക്ക് യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി.
ഇടതുമുന്നണി കോണ്‍ഗ്രസ്സുമായി ധാരണയിലെത്തിയെന്ന മുന്നണി ചെയര്മാന് ബിമന്‍ ബോസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയും സഖ്യവും ഒന്നുമില്ലെന്നും ബോസ് പറഞ്ഞിരുന്നു.
സിപിഐ ഇടതുമുന്നണിയുടെ ഭാഗമായിട്ടാണ് മല്‍സരിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ്സുമായി ഒരു സീറ്റിലും പാര്‍ട്ടിക്ക് ധാരണയുണ്ടാവില്ല. കോണ്‍ഗ്രസ്സിന്റെ പിന്തുണ തങ്ങള്‍ പ്രതീക്ഷിക്കുന്നുമില്ല. സുധാകര്‍ റെഡ്ഡി പറഞ്ഞു. ബംഗാളില്‍ പാര്‍ട്ടി 16 സീറ്റില്‍ മല്‍സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT