ബംഗാളില്‍ അഞ്ച് വയസ്സിന് താഴെയുള്ള 50 ശതമാനം കുട്ടികളും വിളര്‍ച്ച ബാധിച്ചവര്‍
BY swapna en28 Jan 2016 10:24 AM GMT
X
swapna en28 Jan 2016 10:24 AM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ചു വയസ്സിന് താഴെയുള്ള 50 ശതമാനം കുട്ടികളും വിളര്‍ച്ച ബാധിച്ചവര്‍. 2015-16 കാലത്തെ ദേശീയ കുടുംബാരോഗ്യ സര്‍വ്വെയിലാണ് പുതിയ കണക്ക്. സംസ്ഥാനത്തെ രണ്ടില്‍ ഒരു കുട്ടി വിളര്‍ച്ച ബാധിച്ചതായാണ് കണക്കുകള്‍ പറയുന്നത്.
സംസ്ഥാനത്തെ 60 ശതമാനം വനിതകളും വിളര്‍ച്ച ബാധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 53.2 ശതമാനം ഗര്‍ഭിണികളും വിളര്‍ച്ച ബാധിച്ചവരാണ്.
പോഷകാഹാര കുറവില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 14 സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ കുട്ടികളുടെ പോഷകഹാര നിലയില്‍ വര്‍ദ്ധനവുള്ളതായും സര്‍വെയില്‍ പറയുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT