Flash News

ബംഗളുരു സ്‌ഫോടനം; സംരക്ഷണം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎ കോടതിയിലേക്ക്

ബംഗളുരു സ്‌ഫോടനം; സംരക്ഷണം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎ കോടതിയിലേക്ക്
X
Madani-0
ബംഗളുരു: ബംഗളുരു സ്‌ഫോടനക്കേസിലെ പ്രതികള്‍ക്കും സാക്ഷികള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎ കോടതിയിലേക്ക്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ആരോപിച്ച്. ഇക്കാര്യം വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it