ബംഗളുരു സ്ഫോടനം; ഷഹനാസിനായി എന്‍ഐഎ കൊച്ചിയില്‍
BY TK tk16 Nov 2015 7:52 AM GMT
X
TK tk16 Nov 2015 7:52 AM GMT
[related]
കൊച്ചി: ബംഗളുരു സ്ഫോടനക്കേസില്‍ ഷഹനാസിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎയും കര്‍ണാടക പോലിസും കൊച്ചിയില്‍. ഇയാള്‍ ഇതേകേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളിയാണെന്നാണ് ആരോപണം.
നസീറിനെ സഹായിക്കുന്നവരില്‍ പ്രമുഖന് ഷഹനാസാണെന്നാണ് ആരോപണം.പൂക്കാട്ടുപടി സ്വദേശിയായ ഇയാളെ ഇന്നലെയാണ് കൊച്ചി സിറ്റി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കത്തുകളും,ആറു സിംകാര്‍ഡുകളും കൈവിലങ്ങിനുള്ള താക്കോല്‍ ലഭിച്ചുവെന്നും പോലിസ് പറയുന്നു. ഇത് നസീറിനെ സഹായിക്കാനാണെന്നാണ് ആരോപണം.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT