ഫ്രാന്‍സിസ് മാര്‍പാപ്പ സിഎആറില്‍
BY Sumeera SMR30 Nov 2015 2:37 AM GMT
Sumeera SMR30 Nov 2015 2:37 AM GMT
ബാന്‍ഗുയി: ക്രിസ്ത്യന്‍ സായുധസംഘത്തിന്റെ മുസ്ലിംവിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് (സിഎആര്‍) പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. അടുത്ത മാസം തിരഞ്ഞെടുപ്പു നടക്കുന്ന രാജ്യത്ത് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശം നല്‍കുകയെന്നതാണ് തന്റെ യാത്രാലക്ഷ്യമെന്നു പോപ്പ് വ്യക്തമാക്കി. കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷമാണ് പോപ്പ് സിഎആറിലെത്തിയത്.
സംഘര്‍ഷം നിലനില്‍ക്കുന്ന തലസ്ഥാനമായ ബാന്ഗുയിയിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്ന മാര്‍പാപ്പ നഗരത്തിലെ മുസ്ലിം പ്രദേശത്തുള്ള മസ്ജിദ് സന്ദര്‍ശിച്ചു മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
സംഘര്‍ഷം നിലനില്‍ക്കുന്ന തലസ്ഥാനമായ ബാന്ഗുയിയിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്ന മാര്‍പാപ്പ നഗരത്തിലെ മുസ്ലിം പ്രദേശത്തുള്ള മസ്ജിദ് സന്ദര്‍ശിച്ചു മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT