Flash News

ഫ്രാന്‍സിന് ആശങ്ക; ഉസ്മാന്‍ ഡെംബല്ലയ്ക്ക് പരിക്ക്

ഫ്രാന്‍സിന് ആശങ്ക; ഉസ്മാന്‍ ഡെംബല്ലയ്ക്ക് പരിക്ക്
X

പാരിസ്: ബാഴ്‌സലോണയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാന്‍ ഡെംബല്ലയ്ക്ക് പരിക്ക്. സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡിനെതിരായ മല്‍സരത്തിനിടെയാണ് താരത്തിന്റെ കണങ്കാലിന് പരിക്കേറ്റത്. താരത്തിന്റെ എത്രത്തോളം ഗുരുതരമാണെന്നത് വ്യക്തമല്ല. ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡെംബല്ലെയുടെ പരിക്ക് ഫ്രാന്‍സിന് ശക്തമായ തിരിച്ചടിയാവും. നേരത്തെ പയേറ്റ്, കൊസിയിന്‍നി എന്നിവരും പരിക്കിനെത്തുടര്‍ന്ന് ഫ്രാന്‍സ് നിരപയില്‍ നിന്ന് പുറത്തായിരുന്നു.
Next Story

RELATED STORIES

Share it