ഫ്രാന്‍സിനെ ഞെട്ടിച്ച പ്രധാന ആക്രമണങ്ങള്‍

1984 ഫെബ്രുവരി 7: ഇറാനിലെ മിലിറ്ററി ഗവര്‍ണറായിരുന്ന ഗോലന്‍ അലി ഒവൈസിയുള്‍പ്പെടെ രണ്ടുപേര്‍ പാരിസില്‍ വെടിയേറ്റു മരിച്ചു
1984 ഫെബ്രുവരി 8: ഫ്രാന്‍സിലെ യുഎഇ അംബാസിഡര്‍ ഖലീഫ അബ്ദുല്‍ അസീസിന്റെ വധം
1985 ഫെബ്രുവരി 23: വ്യാപാര കേന്ദ്രത്തില്‍ ആക്രമണം- ഒരു മരണം
1986 ഫെബ്രുവരി 3-5: മൂന്നു ദിവസങ്ങളിലായി മൂന്നു സ്‌ഫോടനങ്ങള്‍, ഒരു മരണം
1986 സപ്തംബര്‍ 5-15: അഞ്ചു ദിവസങ്ങളിലായി നാലു സ്‌ഫോടനങ്ങള്‍, അഞ്ചു മരണം
1986 സപ്തംബര്‍ 17: പാരിസിലുണ്ടായ സ്‌ഫോടനത്തില്‍ 7 മരണം
1994 ഡിസംബര്‍ 12: ഫ്രാന്‍സിന്റെ വിമാനം റാഞ്ചി 7 പേരെ വധിച്ചു
2012 മാര്‍ച്ച് 11-22: 11 ദിവസത്തിനുള്ളില്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ 7 മരണം
2015 ജനുവരി 7: ഷാര്‍ളി ഹെബ്ദോ മാസികയുടെ ആസ്ഥാനത്തും മറ്റും ആക്രമണം-20 മരണം. നിരവധി പേര്‍ക്കു പരിക്കേറ്റു. ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
Next Story

RELATED STORIES

Share it