Flash News

ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ ഉംറ നിര്‍വഹിച്ചു

ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ ഉംറ നിര്‍വഹിച്ചു
X

അബുദബി: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഉംറ നിര്‍വഹിച്ചു. നോമ്പ് മാസത്തില്‍ പുണ്യഭൂമിയില്‍ ഉംറ നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇവിടെ നില്‍ക്കുമ്പോഴുള്ള മനോഹരമായ മാനസിക നിലയെ വര്‍ണിക്കാന്‍ കഴിയുന്നില്ലെന്നും പോഗ്ബ പറഞ്ഞു. മക്കയില്‍ നിന്ന് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് പോഗ്ബ ഉംറയുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. റഷ്യന്‍ ലോകകപ്പിന് 23 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഫ്രഞ്ച് നിരയില്‍ ഏറെ പ്രതീക്ഷയുള്ള താരമാണ് പോള്‍ പോഗ്ബ.
Next Story

RELATED STORIES

Share it