Flash News

ഫ്രഞ്ച് പ്രസിഡന്റിനൊപ്പമുള്ള മോഡിയുടെ ചിത്രം സോഷ്യല്‍മീഡിയില്‍ ട്രോള്‍

ഫ്രഞ്ച് പ്രസിഡന്റിനൊപ്പമുള്ള മോഡിയുടെ ചിത്രം സോഷ്യല്‍മീഡിയില്‍ ട്രോള്‍
X



mod 3

ന്യൂഡല്‍ഹി : ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹോളാന്‍ദിനൊപ്പമുള്ള നരേന്ദ്രമോഡിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ട്രോളായി മാറുന്നു. ടൈറ്റാനിക് സിനിമയിലെ നായികാനായകന്‍മാര്‍ കപ്പലില്‍ നില്‍ക്കുന്നതിനെ അനുസ്മരിപ്പിക്കുന്ന ചിത്രമാണ് സോഷ്യമീഡിയയില്‍ ചിരിയുടെ തരംഗമിട്ടത്.
മോഡിയും ഹോളാന്‍ദും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ പലരീതിയില്‍ എഡിറ്റ് ചെയ്താണ് പലരും ട്രോള്‍ ആഘോഷിച്ചത്

അവയില്‍ ശ്രദ്ദേയമായ ചിലത് :

[caption id="attachment_42457" align="alignnone" width="599"]CZf8zKEUAAIHrPf മോഡിയെ ഇന്ത്യ വിടാന്‍ അനുവദിക്കാതെ ഫ്രഞ്ച് പ്രസിഡന്റ് എന്ന അടിക്കുറിപ്പോടെ വന്നത്[/caption]

n-HOLLANDE-MODI-large570

Next Story

RELATED STORIES

Share it