ഫ്രഞ്ച് ഓപണ്‍: സെയ്നയ്ക്ക് തോല്‍വി
BY Sumeera SMR25 Oct 2015 3:07 AM GMT
Sumeera SMR25 Oct 2015 3:07 AM GMT
പാരിസ്: ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ടോപ് സീഡായ ഇന്ത്യയുടെ സെയ്ന നെഹ്വാളിന് തോല്‍വി. ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ രചനോക്ക് ഇന്റാനോനിനോടാണ് സെയ്ന നേരിട്ടുള്ള സെറ്റുകള്‍ പരാജയം സമ്മതിച്ചത്. സ്കോര്‍: 9-21, 15-21.
കേവലം 39 മിനിറ്റ് കൊണ്ടാണ് ഏഴാം റാങ്കുകാരിയോട് സെയ്ന തോല്‍വി പിണഞ്ഞത്. സെയ്നയുടെ തോല്‍വിയോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിക്കുകയും ചെയ്തു.
തോല്‍വി സെയ്നയ്ക്ക് ഇരട്ട തിരിച്ചടിയായി. നേരത്തെ പുതിയ ലോക റാങ്കിങില്‍ സെയ്ന രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സ്പാനിഷ് താരം കരോലിന മാരിനാണ് സെയ്നയെ മറികടന്ന് ഒന്നാംസ്ഥാനത്തെത്തിയത്.

Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT