Flash News

ഫ്രഞ്ച് ഓപണ്‍ : സാനിയ സഖ്യത്തെ വീഴ്ത്തി ബൊപ്പണ്ണ സഖ്യം സെമിയില്‍



പാരിസ്: ഫ്രഞ്ച് ഓപണിലെ മികസിഡ് ഡബിള്‍സ് പോരാട്ടത്തില്‍ സാനിയ മിര്‍സ- ഇവാന്‍ ഡോജിക് സഖ്യത്തെ പരാജയപ്പെടുത്തി രോഹന്‍ ബൊപ്പണ്ണ- ഗബ്രിയേല്‍ ഡബ്രോസ്‌കി സഖ്യം സെമിയില്‍ കടന്നു. ആവേശം മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഏഴാം സീഡ് സഖ്യമായ ബൊപ്പണ്ണ സഖ്യം രണ്ടാം സീഡ് സഖ്യമായ സാനിയ സഖ്യത്തെ മുട്ടുകുത്തിച്ചത്. 52 മിനിറ്റ് നീണ്ട നിന്ന മല്‍സരത്തില്‍ 6-3, 6-4 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ സഖ്യത്തിന്റെ വിജയം.
Next Story

RELATED STORIES

Share it