ഫ്രഞ്ച് ഓപണ്‍: നൊവാക് ജോകോവിച്ച് സെമിയില്‍
BY Sumeera SMR3 Jun 2016 5:13 AM GMT
X
Sumeera SMR3 Jun 2016 5:13 AM GMT
പാരിസ്: ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ച് ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് കുതിച്ചു.
ഇന്നലെ നടന്ന പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏ ഴാം സീഡായ ചെക് റിപബ്ലിക് താരം തോമസ് ബെര്‍ഡിച്ചിനെ ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ക്കുകയായിരു ന്നു. സ്കോര്‍: 6-3, 7-5, 6-3. സെ ര്‍ബിയന്‍ താരം എട്ടാം തവണയാണ് ഫ്രഞ്ച് ഓപണ്‍ സെമിയിലെത്തുന്നത്.
അതേസമയം, മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം സെമിയില്‍ കടന്നു.
തികച്ചും ഏകപക്ഷീയമായ ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ ബ്രൂ ണോ സോറസ്-റഷ്യയുടെ എ ലേന വെസ്നിന സഖ്യത്തെയാണ് പേസ്-ഹിംഗിസ് ജോടി 6-4, 6-3നു തുരത്തിയത്.
Next Story
RELATED STORIES
കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMTകടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMT